കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്കാണ് നിപ സ്ഥിരീകരിച്ചത്.......
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ഇക്കാര്യം അറിയിച്ചത്. ......
ബംഗളുരു: ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഗവണ്മെന്റ് പദ്ധതികൾക്ക് പിന്നാലെ സ്വകാര്യ സംരംഭകരും കടന്നുവന്നാണ് ഗ്രാമങ്ങളെ വിഴുങ്ങുന്നത്. ......
വളർത്തു നായയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ ആർ എം ഓ യ്ക്ക് എതിരെ നടപടി വേണമെന്ന പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി. ആശുപത്രി ആർ എം ഓ ഡോ. ......
അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ......
ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് വിവാദമാകുന്നു. ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തിയ ആക്രമണങ്ങളെ വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ......
ദില്ലി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേൽ ഒപ്പ് ശേഖരണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കത്തിയ നിലയിലുള്ള കറൻസി നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ......
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിൽ വഹിച്ചിരുന്ന പദവികളുടെ പേരിൽ അഹങ്കരിച്ചിരുന്ന ഒരു മുൻ പോലീസ് കമ്മീഷണർക്ക്, വിരമിച്ച ശേഷം താൻ താമസിക്കുന്ന കോളനിയിലെ പാർക്കിൽ വെച്ച് ലഭിച്ചത് ജീവിതത്തെക്കുറിച്ചുള്ള വലിയൊരു പാഠം. ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവർ പോലും വിരമിച്ചാൽ സാധാരണക്കാരനാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു വയോധികൻ നൽകിയ ഉപദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
വിരമിച്ച ശേഷം സ്വന്തം വീട്ടിലേക്ക് താമസം മാറിയ കമ്മീഷണർക്ക് താൻ മുൻപ് വഹിച്ചിരുന്ന പദവിയെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ......
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലെ ഉയർന്ന അളവിലുള്ള കീടനാശിനി സാന്നിധ്യം കേരളീയരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാകുന്നതായി പഠനങ്ങൾ. ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ വർദ്ധിക്കുന്നതിന് ഇത് പ്രധാന കാരണമാകുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ......